Home » Anime » 2023冬Anime » Star Magic | Flowers | EP# 561

Star Magic | Flowers | EP# 561

by MOEPP



#starmagic #salimkumar #KollamSudhi

Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

For more entertainment updates

Visit : https://flowersoriginals.com

You may also like

36 comments

Ammus123*🙂 2023.06.19 - 4:24 pm

സ്റ്റാർ മാജിക്കിലെ ഒരു തീരാനഷ്ടമാണ് സുധി ചേട്ടൻ സ്റ്റാർ മാജിക് ഇനി ഒരുപാട് വർഷങ്ങൾ പോയാലും സുധി ചേട്ടൻ ഒരു നഷ്ടം തന്നെയാണ്😢😢 നമ്മളെ ചിരിപ്പിക്കുന്ന ഒരുപാട് കലാകാരന്മാർ ഉള്ള ഒരു ഷോയാണ് സ്റ്റാർ മാജിക് ഇപ്പൊ എനിക്കത് കാണാൻ തോന്നുന്നില്ല😢

Jubi Nisam 2023.06.19 - 4:30 pm

സുധി ചേട്ടൻ ഇല്ലാതെ new episode തുടങിട്ടില്ലല്ലോ

shahir ahmed bayal 2023.06.19 - 4:47 pm

സുധി ചേട്ടൻ ഇന്നും മരിച്ചു എന്നു വിസ്വസിക്കാൻ പറ്റുന്നില്ല കാരണം ഇവർ അത്രതോളം കളങ്കമില്ലാതെ നമ്മുടെ ഒക്കെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ടാ

Faris Fari 2023.06.19 - 4:47 pm

Skit oke waste avunnudallo Anoop etta

Dominic justin 2023.06.19 - 5:43 pm

Missu Sudhiiii chettaaa
But the judgement for the games r not fair😂😂❤❤❤❤

Tipnes Chacko 2023.06.19 - 5:44 pm

Arum bore

Arjun A 2023.06.19 - 5:44 pm

kutti akhil loka thallipoli aanallooooo

Mahin nichu 2023.06.19 - 5:49 pm

Lakhmi yenna ahangaariye show il ninn maatanam

BINU BINU FRANCIS 2023.06.19 - 6:43 pm

😢😢😢😢

ʲʷᵈ creations ⚡️ 2023.06.19 - 6:53 pm

ഉള്ളത് പറയാല്ലോ കുട്ടി അകിൽ ഇപ്പൊ വെറും ശോകം ആണ്..! ലോക്ഡൌൺ അപാരതകൾ കണ്ട് ഒത്തിരി ഇഷ്ടം ആയിരുന്നു കോപ്പ് എല്ലാം ..😁

Sagil Asha 2023.06.19 - 6:55 pm

മണി… സുബി… ഇപ്പോൾ സുധി … ആരെയും ഒരുപാട് ഇഷ്ടപെടരുത് 😢😢😢😢

EDUWALLET LOVER 2023.06.19 - 7:17 pm

കാലമേ ഇനിയും നീ നൽകുമോ സുധിയെ പോലെ ഒരാളെ

Safu Safwan 2023.06.19 - 7:18 pm

സ്കിറ്റ് അടിപൊളി 😂. ആലിസ് ❤️

Della's life Cosin 2023.06.19 - 7:32 pm

🤗

muneerz vlog 2023.06.19 - 7:35 pm

aa point engine ishu vinu kittum ishuvinte kayyil ninnaaanu balooon pottiyathu

Cafe Malabaricas 2023.06.19 - 7:43 pm

Anoop oru karyam manasilakkanam njanghalellavarum ishtappedunnasudhi nammale vittu poyappozhenkilum eeee.paripadi nirthi vekkamayirunnu saghadamundu anoop sudhi marichathilum athilere ninghal oru cashinodulla aarthiyilum ithinu aaru yenthu theri vilichalum vendilla yente sanghadamaanu paranjathu

Su Nazeer 2023.06.19 - 8:48 pm

ഈ എപ്പിസോഡ് ഷൂട്ട്‌ ചെയുമ്പോൾ ഇവർ ആരെങ്കിലും ചിന്ദിച്ചോ😢… ഇത് ടെലികാസ്റ് ചെയുമ്പോൾ അദ്ദേഹം കാണില്ലെന്നു

Santhosh Qmb 2023.06.20 - 3:01 am

Polichu

sanalkumar sanalkumar 2023.06.20 - 4:23 am

പല ദിവസത്തെ വീഡിയോ ഒരു എപ്പിസോഡ് 561 ആക്കിയതിൽ നന്ദി, ഇങ്ങനെ പറയാൻ കാര്യം ഓരോ ടീമിലും ആദ്യമുതൽ ഇല്ലാത്തവർ പിന്നെ ഹാജരായി ഇരിക്കുന്നു😅

Shobhitha Afsana 2023.06.20 - 5:19 am

Starmajic kanumpozhellam sudiye orma varunnu sangadam marunnilla nammude oaru angathepole

Raju P 2023.06.20 - 6:38 am

ee vayasaya comedy um similar items oke mattiya i like star magic

Adhil muneer 2023.06.20 - 7:05 am

ലക്ഷ്മിടെ Makeup& Costume ഇന്ന് നൈസ് ആയിട്ടുണ്ട് 🖤♥️

Muthu jaleel 2023.06.20 - 7:31 am

Nobinta kayyilna pottiyadh

Babitha Bose 2023.06.20 - 8:24 am

ഉണ്ട്

Janeesh Kuthuparambu 2023.06.20 - 9:24 am

ഉല്ലാസ് ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളിച്ചടക്കി❤

Nidhin Vijayan🥰 2023.06.20 - 10:13 am

എന്തൊക്കെ കോമെടി കണ്ടാലും സുധിച്ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക്‌ വളരെ സങ്കടം നിറഞ്ഞ ഒന്നാണ് 😘😘😘😢😢😢😢😢

Shamseer Karla 2023.06.20 - 10:20 am

Puthiyaepisodilalkarematanamdoradikunnu

Firos Firos 2023.06.20 - 11:14 am

ഞാൻ അതാണ് നോക്കുന്നത്

Rasheed Akd 2023.06.20 - 12:14 pm

എപ്പിസോഡ് സൂപ്പർ ഗെയിം അടിപൊളി സ്ക്രിപ്റ്റ് അടിപൊളി പൊളിച്ചു

Farhaaas world 🌍 2023.06.20 - 12:33 pm

Maricha sudhi enghane varunnu

Bressin biju 2023.06.20 - 1:31 pm

chirikanm ennu unde but thera pattuninnla valare shoka comedy

Nashid Nash 2023.06.20 - 3:41 pm

സുധിചേട്ടനും പിന്നൊരു സുധിച്ചേട്ടന്റെയും മാസ്റ്റർ കൗണ്ടറുകളിൽ ആറാടുകയാണല്ലോ

മിഞ്ചി 2023.06.20 - 3:45 pm

സുധി ചേട്ടാൻ thiranasthm

᥇ꪶꪖᥴ𝘬 ρꪖꪀ𝓽ꫝꫀ𝘳 2023.06.20 - 3:55 pm

Njan nokarund

Tibin Abraham 2023.06.20 - 4:58 pm

കലാകാരന്മാർക് മരണം ഇല്ലാ എന്നതിന്റ തെളിവാണ് ഇപ്പോഴ്ത എപ്പിസോഡ്

Noble Johnson 2023.06.20 - 11:17 pm

Ithrem food kodukune alle gap kittande kuraykn😅

Leave a Comment